"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
=== ടെറേ ===
[[File:Cresent moon in daylight kottayam kerala india.jpg|right|thumb|ചന്ദ്രോപരിതലം ഭൂമിയിൽ നിന്നുള്ള പകൽക്കാഴ്ച]]
ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ ടെറേ (Terrae) എന്നു വിളിക്കപ്പെടുന്നു, കറുത്ത പാടുകളായി കാണുന്ന മരിയയേക്കാൾ താരതമ്യേന ഉയർന്ന തലങ്ങളാണ് അവ. ചന്ദ്രോപരിതലത്തിൽ സമീപപക്ഷവശത്തുള്ള പ്രധാന പർവ്വതനിരകളെല്ലാം ഉൽക്കാപതനം മൂലമുണ്ടായ ഗർത്തതടങ്ങളുടെ വശങ്ങളിലാണ് നിലകൊള്ളുന്നത്, ഇത്തരം ഗർത്തങ്ങളിൽ കുറേ ഭാഗത്തിലും ബസാൾട്ട് നിറഞ്ഞുകഴിഞ്ഞിരിക്കുന്നു, ഈ പർവ്വതനിരകളെല്ലാം തന്നെ അത്തരം ഗർത്തതടങ്ങളുടെ അവശേഷിക്കുന്ന അരികുകളാണെന്ന് വിശ്വസിക്കപ്പെടുന്നു.<ref>{{cite web |first = W. | last = Kiefer | date = [[2000-10-03]] | url = http://www.lpi.usra.edu/expmoon/orbiter/orbiter-basins.html | title = Lunar Orbiter: Impact Basin Geology | publisher = Lunar and Planetary Institute | accessdate = 2007-04-12}}</ref> ഭൂമിയിൽ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾ വഴി രൂപപ്പെടുന്ന പോലെയായിരിക്കില്ല ചന്ദ്രനിൽ ഇത്തരം പർവ്വതങ്ങളിൽ ഭൂരിഭാഗവും രൂപപ്പെട്ടത് എന്നും അനുമാനിക്കുന്നു.<ref>{{cite web | last = Munsell | first = K. | publisher = NASA | work = Solar System Exploration | title = Majestic Mountains | url = http://sse.jpl.nasa.gov/educ/themes/display.cfm?Item=mountains | date = [[2006-12-04]] | accessdate = 2007-04-12}}</ref>
 
2,493

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2479598" എന്ന താളിൽനിന്ന് ശേഖരിച്ചത്