"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Avogadros law}}
[[വാതക നിയമങ്ങളില്‍]] ഒന്നാണ് അവഗാഡ്രോ നിയമം. 1811-ല്‍ അമെഡോ അവഗാഡ്രോ ആണ് ഈ നിയമം കണ്ടെത്തിയത്. നിയമം ഇങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നു:
{{cquote|സ്ഥിര ഊഷ്മാവിലും മര്‍ദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദര്‍ശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തില്‍ തുല്യ എണ്ണം മോളുകള്‍ അടങ്ങിയിരിക്കുന്നു}}
എസ്.റ്റ്.പിയില്‍ സ്ഥിതി ചെയ്യുന്ന ഒരു മോള്‍ ആദര്‍ശ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റര്‍ ആയിരിക്കും ഇതിനെ ആദര്‍ശ വാതകത്തിന്റെ മോളാര്‍ വ്യാപ്തം എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്