"ഗേ-ലുസാക് നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗേ ലുസാക് നിയമം >>> ഗേ-ലുസാക് നിയമം
(ചെ.)No edit summary
വരി 1:
{{prettyurl|Gay-Lussacs law}}
[[ജോസഫ് ലൂയിസ് ഗേ ലുസാക്]] കണ്ടെത്തിയ [[വാതകmവാതകം|വാതകങ്ങളെ]] സംബന്ധിച്ച രണ്ട് നിയമങ്ങളെ സൂചിപ്പിക്കാന്‍ '''ഗേ ലുസാക് നിയമം''' എന്ന പേര് ഉപയോഗിക്കുന്നു. അവയില്‍ ഒന്ന് രാസപ്രക്രീയയിലെ വ്യാപ്തങ്ങളെയും മറ്റേത് വാതകങ്ങളുടെ മര്‍ദ്ദത്തേയും ഊഷ്മാവിനേയും തമ്മില്‍ ബന്ധപ്പെടുത്തുന്നു.
 
== മര്‍ദ്ദം-ഊഷ്മാവ് നിയമം ==
വരി 18:
:<math>\frac{P_1}{T_1}=\frac{P_2}{T_2} \qquad \mathrm{or} \qquad {P_1}{T_2}={P_2}{T_1}</math>
ഗേ ലുസാക് നിയമം, [[ബോയില്‍ നിയമം]], [[ചാള്‍സ് നിയമം]] എന്നിവ ചേര്‍ന്നാണ് [[സം‌യോജിത വാതക നിയമം]] ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും [[അവഗാഡ്രോ നിയമം|അവഗാഡ്രോ നിയമവും]] ചേര്‍ന്നതാണ് [[ആദര്‍ശ വാതക നിയമം]].
 
[[വിഭാഗം:വാതക നിയമങ്ങള്‍]]
[[en:Gay-Lussac's law]]
"https://ml.wikipedia.org/wiki/ഗേ-ലുസാക്_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്