"ചാർലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| gross = {{INRConvert|42|c}}<ref>{{cite news|last=James|first=Anu|title='Charlie' worldwide box office collection: Martin Prakkat movie becomes Dulquer Salmaan's highest grosser ever|url=http://www.ibtimes.co.in/charlie-worldwide-box-office-collection-martin-prakkat-movie-becomes-dulquer-salmaans-highest-669474|accessdate=18 October 2016|work=[[International Business Times]]|date=5 March 2016}}</ref>
}}
2015 ൽ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് '''ചാർലി'''. [[മാർട്ടിൻ പ്രക്കാട്ട്]]<ref name="OView">{{cite web|title='Charlie' First Poster: Dulquer Salmaan Spotted in Trendy New Look|url=http://www.ibtimes.co.in/charlie-first-poster-dulquer-salmaan-spotted-trendy-new-look-photos-635847|work=International Business Times|date=15 June 2015}}</ref> സംവിധാനവും സഹ നിർമ്മാണവും ചെയ്യുന്ന ഈ സിനിമയിൽ [[ദുൽഖർ സൽമാൻ]],[[പാർവ്വതി മേനോൻ]],[[അപർണ ഗോപിനാഥ്]]<ref>{{cite web|title=Dulquer starts shooting for 'Charlie'|url=http://www.sify.com/movies/dulquer-starts-shooting-for-charlie-news-malayalam-pgpiOSgdfcejc.html|work=Sify|date=15 June 2015}}</ref>,<ref name="CC1">{{cite web|title=Dulquer Salmaan As Charlie|url=http://www.filmibeat.com/malayalam/news/2015/dulquer-salmaan-as-charlie-186823.html|work=Oneindia.in|date=20 June 2015}}</ref> എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ്എന്നിവർജോർജ് എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയിൽ സംഗീതം സംവിധാനം ചെയ്തത് [[ഗോപി സുന്ദർ|ഗോപി സുന്ദറും]] വരികളെഴുതിയത് [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദും]] ആണ്. ജോമോൻ ടി ജോൺ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. 2015
ഡിസംബർ 24ന് ചാർലി പ്രദർശനത്തിനെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015|46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ]] മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കി<ref>{{cite web | url=http://www.ibtimes.co.in/kerala-state-film-awards-2015-live-updates-thiruvanchoor-radhakrishnan-announce-winners-668840 | title=Kerala State Film Awards 2015 | publisher=[[International Business Times]] | work=Anu James | date=1 March 2016 | accessdate=1 March 2016}}</ref>.
== കഥാതന്തു ==
"https://ml.wikipedia.org/wiki/ചാർലി" എന്ന താളിൽനിന്ന് ശേഖരിച്ചത്