"നോട്ട്ബുക്ക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
* മറിയ – ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചു.
* [[റോമ അസ്രാണി]] – സൈറ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
* [[പാർവ്വതി ടി.കെ.|പാർവ്വതി മേനോൻ]] – കഥാപാത്രത്തിന്റെ പേര് പൂജ കൃഷ്ണ. മൂന്ന് സുഹൃത്തുക്കളിൽ ബുദ്ധിശാലി. ഇരുത്തം വന്ന പ്രകൃതം. ഒരു നിർണ്ണായക ഘട്ടത്തിൽ തന്റെ സുഹൃത്തുക്കളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.
* സ്കന്തൻ – ശ്രീദേവിയുടെ കാമുകനായ സൂരജ് മേനോൻ എന്ന കഥാപാത്രം
* [[സുരേഷ് ഗോപി]] – സൈറയുടെ അച്ഛനായ ബ്രിഗേഡിയർ അലക്സാണ്ടർ.
"https://ml.wikipedia.org/wiki/നോട്ട്ബുക്ക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്