"ഖെപ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=ഖെപ്രി|image=Khepri.svg|image_size=|alt=|caption=[[scarab (artifact)|വണ്ടിന്റെഭൃംഗത്തിന്റെ]] ശിരസ്സോട്കൂടിയ ഖെപ്രി ദേവൻ|god_of='''പുനർജീവനം, സൂര്യോദയം, ചാണകവണ്ട് എന്നിവയുടെ ദേവൻ" " [[റാ]]യുടെ ഉദയരൂപം"|hiro=<hiero>xpr:r-i-C2</hiero>|cult_center=|symbol=[[scarab (artifact)|scarab]] [[beetle|വണ്ട്]], [[Nymphaea caerulea|നീലാംബൽ]]|parents=|siblings=[[അത്തും]], [[റാ]]|consort=|offspring=}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് '''ഖെപ്രി''' (ഇംഗ്ലീഷ്: '''Khepri'''). [[Scarabaeus sacer|ചാണക വണ്ടുമായി]] ബന്ധപ്പെട്ടിരിക്കുന്ന ഒരു ദേവനാണ് ഖെപ്രി. ഈ വണ്ടുകൾ ചാണകം ഉരുളകളാക്കി പിന്നോട്ട് ഉരുട്ടികൊണ്ടുപോകുന്നു, ഈ പ്രവൃത്തിയെ ആകാശത്തിലൂടെയുള്ള സൂര്യഗോളത്തിന്റെ ചലനശക്തിയുമായി പ്രതീകവൽകരിച്ചാണ് ഇത്തരമൊരു ദേവ സങ്കല്പം ഉദ്ഭവിച്ചത്. ഖെപ്രി എന്നത് [[Solar deity|സൂര്യദേവന്റെ]] മറ്റൊരു രൂപം തന്നെയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖെപ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്