14,572
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
{{prettyurl|Boyles law}}
[[Image:Boyles Law animated.gif|thumb|സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷന്‍]]
[[വാതക നിയമങ്ങള്‍|വാതക നിയമങ്ങളില്‍]] ഒന്നും [[ആദര്‍ശ വാതക സമവാക്യം|ആദര്‍ശ വാതക സമവാക്യത്തിന്റെ]] രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് '''ബോയില്‍ നിയമം'''. ഇതില്‍ [[വാതകം|വാതകത്തിന്റെ]] [[വ്യാപ്തവും]] [[ഊഷ്മാവ്|ഊഷ്മാവും]] തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ [[റോബര്‍ട്ട് ബോയില്‍|റോബര്‍ട്ട് ബോയിലാണ്]] ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}
|
തിരുത്തലുകൾ