"ഗോറി, ജോർജ്ജിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കിഴക്കൻ ജോർജ്ജിയയിലെ ഒരു പട്ടണമാണ് '''ഗോറി'''-
'''Gori''' ({{lang-ka|გორი}} {{IPA-ka|ɡɔri|}})
. ഷിദ കാർട്‌ലി പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഈ പട്ടണം. ജോർജിയൻ ഗോറ എന്ന പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. കുന്ന് , മല എന്നീ അർത്ഥത്തിലാണ് ഈ വാക്ക് അറിയപ്പെടുന്നത്.<ref>E.M. Pospelov, ''Geograficheskie nazvaniya mira'' (Moscow, 1998), p. 121.</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2478900" എന്ന താളിൽനിന്ന് ശേഖരിച്ചത്