"ഗോറി, ജോർജ്ജിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കിഴക്കൻ ജോർജ്ജിയയിലെ ഒരു പട്ടണമാണ് '''ഗോറി'''. ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:58, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കിഴക്കൻ ജോർജ്ജിയയിലെ ഒരു പട്ടണമാണ് ഗോറി. ഷിദ കാർട്‌ലി പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഈ പട്ടണം. ജോർജിയൻ ഗോറ എന്ന പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. കുന്ന് , മല എന്നീ അർത്ഥത്തിലാണ് ഈ വാക്ക് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഗോറി,_ജോർജ്ജിയ&oldid=2478896" എന്ന താളിൽനിന്ന് ശേഖരിച്ചത്