"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൗതികശാസ്ത്രം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
→‎സിദ്ധാന്തം: ക്വാണ്ടം കംബുട്ടർ നെക്കുറിച്ച് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 11:
ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും [[ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം]], [[ബ്ലാക്ക് ബോഡി റേഡിയേഷൻ]] തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
 
== ക്യാണ്ടം സങലനയന്ത്രം==
== സിദ്ധാന്തം ==
ഇന്നത്തെ സങലനയന്ത്രങ്ങളെക്കാൾ വെഗത കൂടിയത് നിർമിക്കാൻ ഈ ശാസ്ത്ര ശാസ്ത്രശാഘ്യിലെ വികസനം സഹായിക്കും . അതിനായി ഇപ്പൊൾ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു.IBM പൊലെയുള്ള കംബനികൾ അതിന്റെ "പ്രാവർത്തികത് തെളിയിക്കൽ " പതിപ്പുകൾ (proof of concept ) നിർമിക്കുകയും പൊതുവായി ജനങ്ങൾക്ക് പരിശൊദനക്കായി അവസരം നൽകുകയും ചെയ്തു.എങ്ങിലും വാണിജ്യ്പരമായ മാനം നൽകുവാനുള്ള വികസന പക്വത ഇതുവരെക്കും ആയിട്ടില്ല.
 
"ക്വാണ്ടം വിവരം " (qbits) ങ്ങൾ ആയി (electron)ന്റെ കറക്കത്തെ നെ ഉപയൊഗപ്പെടുത്തിയാണു ഇന്നത്തെ വയ്ദ്യുത സങ്ങലനയത്രത്തിലെ ഒരു bit നെ പരമാണുക്കളുടെ തലത്തിൽ ഉപയൊഗിക്കുന്നത് .
 
ഇന്നു സഹസ്ര അണുക്കളെക്കാൾ കൂടുതൽ അണുക്കൾ കൊണ്ടാണു എറ്റവും ചെറിയ വിവരത്തെ വയ്തുത സങ്ങലനയന്ത്രത്തിലും അതുമായി ബന്ദപ്പെട്ട എല്ലാ യന്ത്രങ്ങളിലും ശെഗരിക്കുന്നത് എന്നാൽ
ഇതു ഉപയൊഗിച് ഒരു അണുവിൽ ത്തന്നെ ഒന്നിൽ കൂടുതൽ വിവങ്ങൾ ശെഗരിക്കാം.(നിലവിൽ അല്പനിമിഷ ത്തെക്ക് മാത്രം സാധ്യം (nano seconds ))
 
 
 
 
== സിദ്ധാന്തം ==
വിവിധതരം ഗണിതീയ നിർമ്മിതികൾ ക്വാണ്ടം ബലതന്ത്രത്തിൽ സാധ്യമാണ്. ഇർവിൻ [[ഷ്രോഡിഞ്ചർ]] (Erwin [[Shrodinger]]) എന്ന ഓസ്റ്റ്രീയാക്കാരൻ ഭൗതിക ശാസ്ത്രജ്ഞനാണു [[തരംഗ ബലതന്ത്രം]]
(wave mechanics) നിർമ്മിച്ചത്. എന്നാൽ ജെർമൻകാരനായ ഹയ്സൻബെർഗിന്റെ സംഭാവനയാനു മട്രിക്സ് മെക്കാനിക്സ്(Matrix Mechanics).
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്