"ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
}}
 
'''ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട''' ഒരു മുൻ [[അർജന്റീന|അർജന്റീൻ]] [[ഫുട്ബോൾ]] താരമാണ്. ''ബറ്റിഗോൾ'' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ [[സ്ട്രൈക്കർ]] തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് [[ഇറ്റലി|ഇറ്റലിയിലെ]] [[എസിഎഫ് ഫിയോറെന്റ|എസിഎഫ് ഫിയോറെന്റക്കായാണ്]]. ഇറ്റാലിയൻ [[സീരി എ|സീരി എയിൽ]] ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ സീരി എയിൽ ഇദ്ദേഹം 318 മത്സരങ്ങളിൽ നിന്നായി 184 ഗോളുകൾ നേടി. അന്താരാഷ്ടതലത്തിൽ, [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി]] ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പ്രഖ്യാപിച്ച [[ഫിഫ 100|ഫിഫ]] മഹാന്മാരായ പ്രഖ്യാപിച്ച ജീവിച്ചിരിക്കുന്നമഹാന്മാരായ 125 ജീവിച്ചിരിക്കുന്ന ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.
 
[[വർഗ്ഗം:ജീവചരിത്രം]]
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ബാറ്റിസ്റ്റ്യൂട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്