"തിരമുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
++ ചിത്രം
വരി 17:
 
കണ്ടൽ കാടുകളിൽ, കായലോര പ്രദേശങ്ങളിൽ കണ്ടു വരുന്ന (കേരളത്തിൽ അപൂർവ്വം കണ്ടുവരുന്നു) കൊക്കിന്റെ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് '''തിരമുണ്ടി'''. വലിപ്പം: 650മി.മീ. ലിംഗഭേദം വേർതിരിക്കാനാവില്ല
 
== പ്രത്യേകതകൾ ==
[[File:Wester reef heron kottayam kerala.jpg | 300px | thumb | left | തിരമുണ്ടി മണിമലക്കടുത്ത് കോട്ടയം ജില്ലയിൽ]]
ആകൃതിയിലും വലിപ്പത്തിലും [[ചിന്നമുണ്ടി|ചിന്നമുണ്ടികളോട്]] വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ [[ശ്രീലങ്ക]], [[ലക്ഷദ്വീപ്]], [[പേർഷ്യ]], ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. [[കേരളം|കേരളത്തിലെ]] തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.
 
"https://ml.wikipedia.org/wiki/തിരമുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്