"വൈദ്യുതധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{വൈദ്യുതകാന്തികത|cTopic=[[Magnetostatics]]}}
[[വൈദ്യുത ചാർജ്|വൈദ്യുത ചാർജിന്റെ]] പ്രവാഹമാണ് '''വൈദ്യുത ധാര''' (ആംഗലേയം: Electric current). ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് [[ആമ്പിയർ]] (ആംഗലേയം: amperes). ലോഹങ്ങളുടെ [[തന്മാത്ര|തന്മാത്രകളിൽ]] ധാരാളമായുള്ള [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകളുടെ]] ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ [[വൈദ്യുത വിശ്ലേഷണം]] എന്നു പറയുന്നു. [[അയോൺ|അയോണുകളാണ്]] (ചാർജ് ചെയ്യപ്പെട്ട അണുക്കൾ) ഇവിടെ വൈദ്യുതവാഹകരായി പ്രവർത്തിക്കുന്നത്.
[[വൈദ്യുതക്ഷേത്രം]] പ്രകാശവേഗതയിൽ ആണ് ചാർജ്‌വാഹികളായ കണങ്ങളെകണggങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
 
== വിവിധതരം വൈദ്യുതപ്രവാഹങ്ങൾ ==
"https://ml.wikipedia.org/wiki/വൈദ്യുതധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്