"വിശ്വഭാരതി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
}}
 
[[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലെ]] ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് '''വിശ്വഭാരതി സർ‌വകലാശാല'''. നൊബെൽ പുരസ്കാര ജേതവായജേതാവായ ശ്രീ[[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോറാണ്]] ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർളിമെന്റ് നിയമനിർമ്മാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി<ref>http://www.visva-bharati.ac.in/at_a_glance/at_a_glance.htm</ref>.
 
== ചരിത്രം<ref>http://www.visva-bharati.ac.in/Heritage/Heritage.htm</ref> ==
"https://ml.wikipedia.org/wiki/വിശ്വഭാരതി_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്