"ഇ. അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|year = 2007 |
|source = }}
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം [[ലോകസഭ|ലോകസഭയിൽ]] [[മലപ്പുറം (ലോകസഭാമണ്ഡലം)|മലപ്പുറത്തെ]] പ്രതിനിധീകരിക്കുന്ന അംഗവും, [[മുസ്ലീംലീഗ്]] കേരളഘടകത്തിലെ ഒരംഗവുമാണ്‌ എട്ടിക്കണ്ടി അഹമ്മദ് എന്ന'''ഇ. അഹമ്മദ്'''(ജനനം [[29 ഏപ്രിൽ]] 1938 - മരണം [[1 ഫെബ്രുവരി 2017]]). പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref> 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.ഹൃദയസ്തംഭനത്തെത്തുടർന്ന് ജനുവരി 31 നു ഉച്ചയ്ക്ക് പാർലമെന്റിൽ കുഴഞ്ഞ് വീണ അദ്ദേഹം ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.<ref>http://www.manoramaonline.com/news/just-in/former-union-minister-e-ahmed-passed-away.html</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഇ._അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്