"ടെസ്റ്റ് ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ക്രിക്കറ്റ്|ക്രിക്കറ്റിലെ]] ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരക്രമമാണു '''ടെസ്റ്റ് ക്രിക്കറ്റ്'''. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുന്‍‌നിര്‍ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. ഒരു കളിക്കാരന്റെ ക്ലാസ് തെളിയിക്കാന്‍ ടെസ്റ്റ് ക്രിക്കറ്റിനേ സാധിക്കൂ. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ജനകീയത നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ക്കാണ്.
 
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണല്ലോ. തണുപ്പുരാജ്യമായതിനാല്‍ സായിപ്പിന് ധാരാളം വെയലുകൊള്ളാനാകുന്ന തരത്തിലാണ് ക്രിക്കറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. ഔദ്യോഗികമായി ലോകത്തിലെ ആദ്യ ടെസ്റ്റ് നടന്നത്1877 മാര്‍ച്ച് 15നായിരുന്നു. ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മില്‍ നടന്ന ഈ മത്സരത്തില്‍ ആസ്ടേലിയ 45 റണ്ണിന് വിജയിച്ചു.--[[ഉപയോക്താവ്:Vasana|വാസന]] 19:56, 1 സെപ്റ്റംബര്‍ 2008 (UTC)
{{Stub|Test cricket}}
 
[[de:Test Cricket]]--
[[en:Test cricket]]
[[fr:Test cricket]]
"https://ml.wikipedia.org/wiki/ടെസ്റ്റ്_ക്രിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്