"ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|The Horse and His Boy}}
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ല്‍ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സില്‍വര്‍ ചെയറിനു ശേഷമാണ് പ്രസിധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാല്‍ രചിക്കപ്പെട്ടതിന്റെ ക്രമത്തില്‍ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാമ്മ. പരമ്പരയില്‍ നമ്മുടെ ലോകത്തിലെ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.
 
"https://ml.wikipedia.org/wiki/ദ_ഹോഴ്സ്_ആന്റ്_ഹിസ്_ബോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്