"ദ ക്രോണിക്കിൾസ് ഓഫ് നർനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|The Chronicles of Narnia}}
{{Infobox Book
| name = The Chronicles of Narnia
| image = <imagemap>Image:Narnia books.jpg|250px
rect 0 0 132 200 [[The Lion, the Witch and the Wardrobe]]
rect 132 0 271 200 [[Prince Caspian]]
rect 271 0 413 200 [[The Voyage of the Dawn Treader]]
rect 413 0 546 200 [[The Silver Chair]]
rect 74 200 204 400 [[The Horse and His Boy]]
rect 204 200 336 400 [[The Magician's Nephew]]
rect 336 200 470 400 [[The Last Battle]]
default [[Image:Narnia books.jpg]]
desc none
</imagemap>
| image_caption = Seven books in the order of publication
| author = [[C. S. Lewis|Clive Staples Lewis]]
| language = English
| genre = [[Fantasy literature|Fantasy]]<br/> [[Children's literature|Children's Literature]]
| publisher = [[HarperCollins|HarperTrophy]]
| release_date = 1950–1956
| media_type = [[Printing|Print]]<br/> ([[Hardcover|Hardback]] and [[paperback]])
}}
 
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇത് തന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതല്‍ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകള്‍ രചിച്ചത്. പോളിന്‍ ബെയിന്‍സ് ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പലതവണ പൂര്‍ണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷന്‍, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക്, റോമന്‍ ഐതിഹ്യങ്ങളില്‍ നിന്നും ബ്രിട്ടീഷ്, ഐറിഷ് മുത്തശ്ശിക്കഥകളില്‍ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയില്‍ ഉപയോഗിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ദ_ക്രോണിക്കിൾസ്_ഓഫ്_നർനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്