"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
ഇതിനു പുറമെ , '''ഹരിവംശ'''വും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ .
മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി '''84836''' ആകുന്നു . '''12000''' ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു '''96836''' ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ '''16374''' ശ്ളോകങ്ങളുണ്ട് .അപ്പോൾ നേരത്തെയുള്ള '''84836''' ശ്ളോകങ്ങളും കൂടിച്ചേർന്ന് ഏതാണ്ട് '''ഒരു ലക്ഷം''' എന്ന കണക്കു തികയുകയും ചെയ്യും .(കൃത്യമായിട്ട് പറഞ്ഞാൽ 101210) . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും .
 
== ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മഹാഭാരതം" എന്ന താളിൽനിന്ന് ശേഖരിച്ചത്