"ഹംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
[[ഉഹ്‌ദ് യുദ്ധം|ഉഹ്‌ദ് യുദ്ധത്തിൽ]] സൈന്യാധിപൻ കൂടിയായിരുന്ന ഹംസയെ ലക്ഷ്യമിട്ട് ഖുറൈശികൾ തയ്യാറാക്കിയ വഹ്ശി എന്ന എത്യോപിയൻ അടിമയുടെ ചാട്ടുളി പ്രയോഗത്തിൽ AD.625 മാർച്ച്‌ 22ന് (ഹിജ്റ വർഷം 3 ശവ്വാൽ 3) 59 വയസ്സിൽ രക്തസാക്ഷ്യം വരിച്ചു.
 
അദ്ദേഹം യുദ്ധത്തിൽ പ്രവാചകന്റെ മുന്നിൽ ആയിരുന്നു .അദ്ദേഹത്തിന്റെ കയ്യിൽ രണ്ടു വാളുകൾ ഉണ്ടായിരുന്നു .അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരുന്നു "ഞാൻ അല്ലാഹുവിന്റെ സിംഹം ആകുന്നു!" [2]: 6
 
==അവലംബം==
"https://ml.wikipedia.org/wiki/ഹംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്