"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകര...
 
വരി 1:
വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}
 
 
[[da:Idealgasligning]]
[[el:Καταστατική εξίσωση των αερίων]]
[[en:Ideal gas law]]
[[eo:Ekvacio de Clapeyron]]
[[es:Ley de los gases ideales]]
[[hi:आदर्श गैस समीकरण]]
[[it:Equazione di stato dei gas perfetti]]
[[ja:理想気体の状態方程式]]
[[ko:이상 기체 상태방정식]]
[[mr:आदर्श वायू समीकरण]]
[[nl:Algemene gaswet]]
[[pl:Równanie Clapeyrona (stan gazu idealnego)]]
[[ru:Уравнение состояния идеального газа]]
[[sl:Splošna plinska enačba]]
[[sv:Ideala gaslagen]]
[[tr:İdeal gaz yasası]]
[[uk:Рівняння стану ідеального газу]]
[[vi:Phương trình trạng thái khí lý tưởng]]
[[zh:理想气体状态方程]]
"https://ml.wikipedia.org/wiki/ബോയിൽ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്