"മധുശ്രീ നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു മലയാളി പിന്നണിഗായികയാണ് '''മധുശ്രീ നാരായൺ'''. മികച്ച ഗായികയ്ക്കുള്ള 2015- ലെ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] നേടിയിട്ടുണ്ട്. ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി' എന്ന ഗാനത്തിന്റെ ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.<ref>http://www.manoramaonline.com/movies/indepth/state-film-award-2015/jury-about-state-awards-winners.html</ref> <ref>http://www.deshabhimani.com/news/kerala/state-filim-awards-distributed-by-pinarayi-vijayan/596088</ref>
== ജീവിതരേഖ ==
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമായ [[രമേഷ് നാരായൺ|രമേഷ് നാരായൺന്റെയും]] ഹേമ നാരായൺന്റെയും ഇളയ പുത്രിയാണ്.<ref>http://origin.mangalam.com/print-edition/keralam/411689</ref>
 
== അവാർഡുകൾ ==
"https://ml.wikipedia.org/wiki/മധുശ്രീ_നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്