"അത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
ഭൂമിയിലുണ്ടായ ആദ്യത്തെ ദേവനാണ് അത്തും എന്നാണ് പ്രാചീന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നത്. പ്രളയജലത്തിൽനിന്നും സ്വയംഭൂവായ് ജനിച്ച ഇദ്ദേഹം പിന്നീട് മറ്റു ദേവന്മാരെ സൃഷ്ടിച്ചു എന്ന് വിശ്വസിച്ചിരുന്നു.<ref>{{Cite web|url=http://www.ancientegypt.co.uk/gods/explore/main.html|title=Atum|access-date=1/6/2017|last=|first=|date=|website=gods and goddesses|publisher=}}</ref>
 
ഈജിപ്റ്റിലെ [[Heliopolis (Ancient Egypt)|ഹീലിയോപോളിസ് നഗരമാണ്]] ([[Egyptian language|Egyptian]]: ''Annu'' or ''Iunu'') അത്തും ദേവന്റെ പ്രധാന [[Cult|ആരാധനാകേന്ദ്രം]].<ref name="Wilkinson 992" />
 
== അവലംബം ==
"https://ml.wikipedia.org/wiki/അത്തും" എന്ന താളിൽനിന്ന് ശേഖരിച്ചത്