"ശ്രീലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 26:
==സ്വകാര്യജീവിതം==
1979-ൽ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ, പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുർവേദ വൈദ്യനുമായിരുന്നു. അവർ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശീലത സിനിമയിൽ നിന്ന് വിരമിച്ചു. ശേഷം തൃശൂരിലെ കുന്ദംകുളത്ത് ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു ഇവർക്ക് വൈശാഖ് എന്ന മകനും ഗംഗ എന്ന മകളും ഉണ്ട്. <ref>http://www.agni.ws/details.asp?nid=154</ref> കാലടി അമ്പൂതിരി 2005 മരിച്ച ശേഷം ശ്രീലത് വീണ്ടും സിനിമപ്രവർത്തനത്തിലേക്ക് വരികയുണ്ടായി. പതാക എന്ന സിനിമയിലൂടെയായിരുന്നു അത്. തുടർന്ന് നിരവധി വേഷങ്ങളിൽ അവർ അഭിനയിക്കുകയും ഇടക്ക് ടെലി വിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. .<ref>{{cite web|title=Katha Ithu Vare - Sreelatha Namboothiri|url=http://www.youtube.com/watch?v=n0A_XBhqJG0|publisher=mazhavilmanorama|accessdate=4 March 2014}}</ref> ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു.
{{-}}
|