"ദ മജീഷ്യൻസ് നെഫ്യു (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ...
 
വരി 1:
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ മജീഷ്യന്‍സ് നെഫ്യു. പ്രസിദ്ധീകരണ ചരിത്രമനുരിച്ച ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനര്‍പ്രസിദ്ധീകരണങ്ങളില്‍ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ എന്ന ലേഖനം കാണുക). 1954-ല്‍ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയില്‍ ഈ പുസ്തകത്തിലും ദ സില്‍വര്‍ ചെയറിലും മാത്രമാണ് പിവെന്‍സി കുടുംബത്തിലെ കുട്ടുകള്‍ പ്രത്യക്ഷപ്പെടാത്തത്.
 
 
[[bg:Племенникът на магьосника]]
[[cs:Čarodějův synovec]]
[[en:The Magician's Nephew]]
[[es:El sobrino del mago]]
[[fi:Taikurin sisarenpoika]]
[[fr:Le Neveu du magicien]]
[[he:אחיינו של הקוסם]]
[[hu:A varázsló unokaöccse]]
[[id:Keponakan Penyihir]]
[[it:Il nipote del mago]]
[[ja:魔術師のおい]]
[[ms:The Magician's Nephew]]
[[nl:Het neefje van de tovenaar]]
[[no:Drømmen om Narnia]]
[[pl:Siostrzeniec czarodzieja]]
[[pt:O Sobrinho do Mago]]
[[qu:Umup kunchan]]
[[ru:Племянник чародея]]
[[sk:Čarodejníkov synovec]]
[[sv:Min morbror trollkarlen]]
[[th:กำเนิดนาร์เนีย]]
[[tr:Büyücünün Yeğeni]]
[[uz:Jodugarning jiyani]]
[[zh:魔法師的外甥]]
"https://ml.wikipedia.org/wiki/ദ_മജീഷ്യൻസ്_നെഫ്യു_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്