"ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ... |
|||
വരി 1:
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ല്‍ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സില്‍വര്‍ ചെയറിനു ശേഷമാണ് പ്രസിധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാല്‍ രചിക്കപ്പെട്ടതിന്റെ ക്രമത്തില്‍ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാമ്മ. പരമ്പരയില്‍ നമ്മുടെ ലോകത്തിലെ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.
[[bg:Брий и неговото момче]]
[[cs:Kůň a jeho chlapec]]
[[da:Hesten og Drengen]]
[[en:The Horse and His Boy]]
[[es:El caballo y su niño]]
[[fi:Hevonen ja poika]]
[[fr:Le Cheval et son écuyer]]
[[he:הסוס ונערו]]
[[id:Kuda dan Anak Manusia]]
[[it:Il cavallo e il ragazzo]]
[[ja:馬と少年]]
[[ms:The Horse and His Boy]]
[[nl:Het paard en de jongen]]
[[no:Hesten og hans gutt]]
[[pl:Koń i jego chłopiec]]
[[pt:O Cavalo e seu Menino]]
[[qu:Kawallu maqt'anwan]]
[[sv:Hästen och hans pojke]]
[[tr:At ve Çocuk]]
|