"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ദേവരാജന്‍ , ബാബുരാജ്, കെ.രാഘവന്‍ , ദക്ഷിണാമൂര്‍ത്തി തുടങ്ങിയ അ...
 
(ചെ.) കണ്ണികള്‍
വരി 1:
[[ദേവരാജന്‍]] , [[ബാബുരാജ്]], [[കെ.രാഘവന്‍]] , [[ദക്ഷിണാമൂര്‍ത്തി]] തുടങ്ങിയ അതിപ്രഗല്‍ഭന്മാരുടെ ഇടയില്‍പെട്ടുപോയതുകൊണ്ടുമാത്രം അര്‍ഹമായ അംഗീകാരം ലഭിക്കാത്ത പ്രതിഭാധനനായിരുന്നു എ.റ്റി.ഉമ്മര്‍. [[1967]] ലെ '[[തളിരുകള്‍]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്. രണ്ടാമത്തെ ചിത്രമായ 'ആല്‍മരം' ശ്രദ്ധിക്കപ്പെട്ടു. ആഭിജാത്യത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തന്‍ , മഴമുകിലൊളിവര്‍ണ്ണന്‍ , തെക്കന്‍ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയില്‍പ്പീലിയായ് ഞാന്‍ (അണിയാത്ത വളകള്‍ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങള്‍ എ.റ്റി.ഉമ്മറിന്റെയെന്നല്ല മലയാളത്തിലെ തന്നെ ഏറ്റവും നല്ല ഗാനങ്ങളില്‍ പെടുന്നവയാണ്.
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്