"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Infobox cattle breed
| name = കാസർഗോഡ് കുള്ളൻ പശു
| image = കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg
| image_alt = കാസർഗോഡ് കുള്ളൻ പശു
| image_caption = കാസർഗോഡ് കുള്ളൻ, പശുതിരുവന്തപുരത്ത് നിന്നും
| status =
| altname = കാസർഗോഡ് കുള്ളൻ പശു
| note = പാലിനായി
}}
[[File:കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg|thumb|250px|കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും]]
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വയ്ക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013|archivedate=2014-05-19 10:06:23|author=ഡോ. അനുമോൾ ജോസഫ് |coauthor=ഡോ. പി.വി. ട്രീസാമോൾ|archiveurl=http://web.archive.org/web/20140519100623/http://www.mathrubhumi.com/agriculture/story-341390.html}}</ref><ref name=manoramaonline-ക>{{cite news|title=ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|accessdate=19 മെയ് 2014|newspaper=മലയാളമനോരമ|date=17 മെയ് 2014|author=ടി. അജീഷ്|archiveurl=http://web.archive.org/web/20140519100239/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|archivedate=2014-05-19 10:02:39|language=മലയാളം|format=പത്രലേഖനം}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2475489" എന്ന താളിൽനിന്ന് ശേഖരിച്ചത്