"നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{infobox Aircraft
|name = പി -51 മസ്റ്റാങ്ങ്
|image = Bott4.jpg
|caption = 375-ആം പോർവിമാന സൈന്യഗണത്തിൻ്റെ പി 51 മസ്റ്റാങ്ങുകൾ, 1944-ൽ.
വരി 14:
|unit cost = US$50,985 (1945-ൽ)<ref>നാക്ക്, മാർസെൽ സൈസ്. Encyclopedia of U.S. Air Force Aircraft and Missile Systems: Volume 1 Post-World War II Fighters 1945–1973. വാഷിങ്ടൺ, ഡി.സി.: Office of Air Force History, 1978.</ref>
}}
'''നോർത്ത് അമേരിക്കൻ പി -51 മസ്റ്റാങ്ങ്''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: North American P-51 Mustang) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[പോർ‌വിമാനം|പോർവിമാനമാണ്]]. ഈ വിമാനത്തിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലും]], [[കൊറിയൻ യുദ്ധം|കൊറിയൻ യുദ്ധത്തിലും]], മറ്റ് യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. [[നോർത്ത് അമേരിക്കൻ ഏവിയേഷൻ|നോർത്ത് അമേരിക്കൻ ഏവിയേഷനാണ്]] മസ്റ്റാങ്ങ് ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, [[റോയൽ എയർ ഫോഴ്സ്|റോയൽ എയർ ഫോഴ്സിനു]] വേണ്ടി ആയിരുന്നു ഈ വിമാനം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് [[ബോംബർ വിമാനം|ബോംബർ വിമാനങ്ങളെ]] സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പ്രാഥമികമായ പോർവിമാനമായിരുന്നു പി -51 മസ്റ്റാങ്ങ്.
 
== ഉപയോക്താക്കൾ ==