"ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ജെ.കെ. റൗളിങ്]] എഴുതിയ [[ഹാരി പോട്ടര്‍]] പരമ്പരയിലെ നാലാമത്തെ പുസ്തകമാണ് '''ഹാരി പോട്ടര്‍ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയര്‍'''. [[2000]], [[ജൂലൈ 8]]-ന് വന്‍ പ്രചാരണത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. കഥയില്‍ ഒരാള്‍ കൊല്ലപ്പെടും എന്ന് പ്രസിദ്ധീകരണത്തിനു മുമ്പേ റൗളിങ് നടത്തിയ പ്രസ്താവന ഈ പുസ്തകം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി. [[2001]]-ലെ [[ഹ്യൂഗോ അവാര്‍ഡ്]] നേടി. ലോകമൊട്ടാകെ ഇതിന്റെ 6.6 കോടി പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
 
ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരില്‍ത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത്2005അത് [[2005]] [[നവംബര്‍ 18]]-ന് ലോകവ്യാപകമായി പുറത്തിറങ്ങി.