"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

starting
 
(ചെ.)No edit summary
വരി 1:
{{prettyurl|Deccan sultanates}}
[[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാന്‍ സുല്‍ത്താനത്തുകള്‍]]
 
തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി നിലനിന്ന അഞ്ച് പില്‍ക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാന്‍ സുല്‍ത്താനത്തുകള്‍'''. [[Bijapur Sultanate|ബിജാപ്പൂര്‍]], [[Golconda Sultanate|ഗോല്‍ക്കൊണ്ട]], [[Ahmednagar Sultanate|അഹ്മദ്നഗര്‍]], [[Bidar Sultanate|ബീദാര്‍]], [[Berar Sultanate|ബേരാര്‍]], എന്നിവയായിരുന്നു ഡെക്കാന്‍ സുല്‍ത്താനത്തുകള്‍. [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പര്‍വ്വതങ്ങള്‍ക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാന്‍ പീഢഭൂമിയില്‍]] ആണ് ഈ സുല്‍ത്താനത്തുകള്‍ നിലനിന്നത്. [[ബാഹ്മണി സുല്‍ത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. [[ബിജാപ്പൂര്‍ സുല്‍ത്താനത്ത്]], [[അഹ്മദ്നഗര്‍ സുല്‍ത്താനത്ത്]], [[ബേരാര്‍ സുല്‍ത്താനത്ത്]] എന്നിവ 1490-ല്‍ സ്വതന്ത്രമായി. [[ബീദാര്‍ സുല്‍ത്താനത്ത്]], [[ഗോല്‍ക്കൊണ്ട സുല്‍ത്താനത്ത്]] എന്നിവ 1512-ല്‍ സ്വതന്ത്രമായി. 1510-ല്‍ പോര്‍ച്ചുഗീസുകാരുടെ ഗോവന്‍ ആക്രമണം ബിജാപ്പൂര്‍ ചെറുത്തു തോല്പ്പിച്ചു. എന്നാല്‍ അതിനടുത്ത വര്‍ഷം അവര്‍ക്ക് ഗോവ നഷ്ടപ്പെട്ടു.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്