"ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ...
 
(ചെ.)No edit summary
വരി 1:
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലയണ്‍, ദ വിച്ച് ആന്റ് ദ വാര്‍ഡ്റോബ്. ദ ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയനര്‍നിയ പരമ്പരയിലെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ പുസ്തകമാണിത്. 1950-ലാണ് ഇത് എഴുതിയതും പ്രസിദ്ധീകരിച്ചതും. പരമ്പരയില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും ഈ നോവലാണെങ്കിലും കഥയിലെ കാലക്രമമനുസരിച്ച് ഇത് ദ മജീഷ്യന്‍ നെഫ്യുവിനു ശേഷം രണ്ടാം സ്ഥാനത്താണ് വരുന്നത്. ടൈം മാസികയുടെ 1923 മുതല്‍ 2005 വരെയുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയില്‍ ഈ നോവലും ഉള്‍പ്പെട്ടിരുന്നു.