"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Temple Varanasi.jpgFile:New Vishwanath Temple at BHU 2007.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the i...
വരി 446:
 
=== രാജവംശങ്ങൾ ===
[[പ്രമാണം:New Vishwanath Temple Varanasiat BHU 2007.jpg|thumb|left|വിശ്വനാഥക്ഷേത്രം]]
നന്ദവംശം ബി. സി. 333 മുതൽ 321 വരെ [[മഗധ|മഗധയിൽ]] ആധിപത്യം നിലനിറുത്തിയിരുന്നു. ഇന്നത്തെ [[പഞ്ചാബ്|പഞ്ചാബും]], ഒരു പക്ഷേ [[ബംഗാൾ|ബംഗാളും]] ഒഴികെയുള്ള ഉത്തരേന്ത്യ മുഴുവൻ നന്ദരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ഇക്കാലത്താണ് (ബി. സി. 326) [[അലക്സാണ്ടർ]] [[ഇന്ത്യ]] ആക്രമിച്ചത്. മഗധരാജ്യത്തിലെ നന്ദന്മാരെ ഭയന്നാണ് അലക്സാണ്ടർ മടങ്ങിപ്പോയതെന്ന് പറയപ്പെടുന്നു. എന്നാൽ വളരെ കഴിയുന്നതിനു മുമ്പുതന്നെ (ബി. സി. 323) അവർ [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യന്]] അടിയറവു പറയേണ്ടിവന്നു. [[ചന്ദ്രഗുപ്തൻ]], [[ബിന്ദുസാരൻ]], [[അശോകൻ]] എന്നീ ഭരണകർത്താക്കളുടെ കാലത്ത് ഉത്തർപ്രദേശ് ശാന്തിയുടേയും സമൃദ്ധിയുടേയും കേളീരംഗമായിരുന്നു. [[അശോകൻ|അശോകശാസനങ്ങൾ]], [[അശോകൻ|അശോകസ്തംഭങ്ങൾ]] എന്നിവ ഇന്നത്തെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായുള്ള സാരാനാഥ്, [[അലഹബാദ്]], [[മീററ്റ്]], കൗശാംബി, ശങ്കീസ, കാൽസി, ബസ്തി, മിർസാപൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു. അവസാന രാജാവായ [[ബൃഹദ്രഥൻ|ബൃഹദ്രഥമൗര്യനെ]] ബി. സി. 185-ൽ പുഷ്യമിത്രസുംഗൻ വധിച്ചു.
 
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്