"ഹപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈൽ നദിയിൽ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പ്രമാണം:Hapy_tying.svg|ലഘുചിത്രം|Hapi, shown as an iconographic pair of [[Genius (mythology)|genii]] symbolically tying together [[Upper Egypt|upper]] and [[lower Egypt]].]]
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈൽ നദിയിൽ ഉണ്ടാകുന്ന വാർഷിക പ്രളയത്തിന്റെ അധിപ ദേവനാണ് ഹപി.
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈൽ നദിയിൽ ഉണ്ടാകുന്ന [[Flooding of the Nile|വാർഷിക പ്രളയത്തിന്റെ]] അധിപ ദേവതയാണ് '''ഹപി''' (ഇംഗ്ലീഷ്: Hapi). നൈലിൽ ഉണ്ടാകുന്ന വെള്ളപൊക്കം കാരണമാണ് അതിന്റെ തീരങ്ങളിൽ ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നിക്ഷേപിക്കപ്പെടുന്നതും, ഈജിപ്റ്റിൽ കൃഷി സാധ്യമാകുന്നതും.<ref name="Wilkinson 106">Wilkinson, p.106</ref> ചതുപ്പിലും മറ്റും വളരുന്ന മത്സ്യങ്ങളുടെയും പക്ഷികളുടേയും ദേവതയായും ഹപിയെ കരുതിയിരുന്നു. മിശ്രലിംഗരൂപത്തിലുള്ള ഒരു ദേവനായാണ് ഹപിയെ ചിത്രീകരിക്കാറുള്ളത്.<ref name="Wilkinson 107">Wilkinson, p.107</ref>
"https://ml.wikipedia.org/wiki/ഹപി" എന്ന താളിൽനിന്ന് ശേഖരിച്ചത്