"നട്ട് (ദേവത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
[[Shu (Egyptian deity)|ഷു]] [[Tefnut|തെഫ്നട്ട്]] എന്നിവരുടെ പുത്രിയാണ് നട്ട്. തന്റെ പതിയും സഹോദരനുമണ് ഭൂമിയുടെ ദേവനായ [[Geb|ഗെബ്]]. [[Osiris|ഒസൈറിസ്]], [[Set (deity)|സേത്ത്]], [[Isis|ഐസിസ്]], [[Nephthys|നെഫ്തീസ്]] എന്നിവർ നട്ടിന്റെ മക്കളാണ്. 'ആകാശം' എന്നാണ് നട്ട് എന്ന പദത്തിനർഥം<ref group="n">The hieroglyphics (top right) spell nwt or nut. Egyptians never wrote Nuit. (Collier and Manley p. 155) The [[determinative]] hieroglyph is for 'sky' or 'heaven', the [[sky (hieroglyph)]].</ref><ref>Wörterbuch der Ägyptischen Sprache, edited by Adolf Erman and Hermann Grapow, p 214, 1957</ref> കൂടാതെ ഈജിപ്ഷ്യൻ മതവിശ്വാസത്തിലെത്തന്നെ അതി-പുരാതനമായ ദേവസങ്കല്പമായാണ് നട്ടിനെ കരുതുന്നത്<ref name="Ancient Egypt 2001" /> ആദ്യകാലങ്ങളിൽ രാത്രിയിലെ ആകാശത്തിന്റെ ദേവതയായിരുന്നു നട്ട് എങ്കിലും പിന്നീട് പൊതുവേ ആകാശത്തിന്റെ ദേവി എന്ന പദവി നട്ടിന് ലഭിക്കുകയായിരുന്നു. തന്റെ ഹൈറോഗ്ലിഫിൿ നാമത്തിൽ എന്നപോലെ നട്ട് ദേവിയുടെ ശിരസ്സിലും ഒരു [[Pottery|കുടം]] ചിത്രീകരിക്കാറുണ്ട്. ഇത് ഒരുപക്ഷെ ഗർഭപാത്രത്തെയാണ് പ്രതീകവൽകരിക്കുന്നത്.
[[പ്രമാണം:Nut1.JPG|ഇടത്ത്‌|ലഘുചിത്രം|നട്ട് പശുവിന്റെ രൂപത്തിൽ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/നട്ട്_(ദേവത)" എന്ന താളിൽനിന്ന് ശേഖരിച്ചത്