"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് പാര്‍സെക്‌ (Paresc). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 1 സൌരദൂരം ആണ്. ഈ 1 AU ദൂരം, ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at with 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10^12 കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌ ഒരു പാര്‍ സെക്‌ എന്ന്‌ പറഞ്ഞാല്‍ 3.26 പ്രകാശ വര്‍ഷം.
 
ദൂരെയുള്ള നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം പറയുമ്പോള്‍ പ്രകാശ വര്‍ഷവും പാര്‍സെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.
 
{{Stub}}
[[Category:ഉള്ളടക്കം]][[Category:ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/24696" എന്ന താളിൽനിന്ന് ശേഖരിച്ചത്