"ഉപയോക്താവിന്റെ സംവാദം:Sruthi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,431 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
No edit summary
 
നനാര്‍ത്ഥതാളുകള്‍ വേണം. അത്തരം പരിപാടികള്‍ ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ട്രാക്ക് ചെയ്യാനുള്ള ഒരു മാസ്റ്റര്‍ പേജ് ആയി കാണുക ഈ പട്ടികയെ. ഇനിയും പത്തോളം ജില്ലകള്‍ ബാക്കി കിടക്കുകയാണു. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:44, 31 ഓഗസ്റ്റ്‌ 2008 (UTC)
 
തിരിച്ചാകുന്നതാണു നല്ലത്. മിക്കവാറും സ്ഥലങ്ങളുടെ വൈജ്ഞാനിക സ്വഭാവമുള്ള വിവരങ്ങള്‍ ഒക്കെ അതുള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖനത്തില്‍ ഒതുക്കാം.
 
ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള താളില്‍ ഒതുങ്ങപ്പെടാത്ത വിവരവും പ്രശസ്തിയും ഒരു സ്ഥലത്തിനുണ്ടെങ്കില്‍ അതിനെ പിരിച്ച് വേറെ ലേഖനം ആക്കാം. അതു വരെ ഒരു ഗ്രാമപഞ്ചായത്തും അവിടുത്തെ മറ്റു ചെറിയ സ്ഥലങ്ങളെക്കുറിച്ചുംഉള്ള വിവരം ഒക്കെ പ്രസ്തുത സ്ഥലത്തിന്റെ ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖ്നത്തില്‍ തന്നെ വരണം.
 
ഇത്തരത്തില്‍ അടുക്കി പെറുക്കുന്നതിന്റെ പ്രധാന ഉദ്ദേശം
{{Cquote|**** എന്ന പഞ്ചായത്തിലെ പ്രകൃതിരമണീയ ഒരു സുന്ദരഗ്രാമമാണു #####}}
 
ഇത്തരത്തിലുള്ള ഒറ്റവരി ലേഖനങ്ങളെ ഒഴിവാക്കുകയാണു. അത്തരം ഒറ്റവരി ലേഖനങ്ങള്‍ ഒക്കെ ഇനി അതു ഉള്‍പ്പെടുത്തുന്ന ഗ്രാമപഞ്ചായത്തിന്റെ ഉപവിഭാഗം ആയി വരണം. ഒറ്റയ്ക്കു ഒരു ലേഖനം ആയി നില്‍ക്കാനുള്ള കണ്ടെന്റ് ആകുമ്പോള്‍ പിരിച്ചു വേറെ ലേഖ്നം ആക്കുകയും ചെയ്യാം.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:09, 31 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/246920" എന്ന താളിൽനിന്ന് ശേഖരിച്ചത്