"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
137.97.70.253 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2468888 നീക്കം ചെയ്യുന്നു
വരി 80:
| footnotes =
}}
[[പ്രമാണം:LakshadweepIsland.jpg|200px|thumb|right|ലക്ഷദ്വീപിന്റെ ഭാഗമായല്പ്പിറ്റിഭാഗമായ കല്പ്പിറ്റി ദ്വീപ്.]]
[[ഇന്ത്യ|ഇന്ത്യയുടെ]] [[മലബാർ തീരം|തെക്കുപടിഞ്ഞാറൻ തീരത്തു]]നിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് eep'''ലക്ഷദ്വീപ്''' {{IPAc-en|l|@|k|'|sh|ah|d|w|ee|p}} ({{Audio|Lakshadweep.ogg|{{Unicode|Lakṣadvīp}}}}, [[Maldivian language|മഹൽ]]: {{lang|dv|ލަކްޝަދީބު}})}}. [[ലക്ഷദ്വീപ് കടൽ|ലക്ഷദ്വീപ് കടലിൽ]] സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം [[പവിഴപ്പുറ്റുകൾ|പവിഴപ്പുറ്റു]] [[ദ്വീപ്|ദ്വീപുകളുടെ]] സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി [[അറബിക്കടൽ|അറബിക്കടലിലാണ്]] ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘'''കാരിഫെട്ടു'''‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus)(ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്<ref>http://lakshadweep.nic.in/documents/lakkeyindicators07.pdf</ref>. [[കടച്ചക്ക|'''കടപ്ലാവു്''']] (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. [['''പൂമ്പാറ്റ മത്സ്യം''']](Chaetodon auriga)(ഇംഗ്ലിഷ്:butterfly fish) ആണ് ഔദ്യോഗിക മത്സ്യം.
 
[[കേരളം|കേരളത്തിലെ]] ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. [[മലയാളം|മലയാളമാണ്]] ദ്വീപിന്റെ ഔദ്യോഗിക ഭാഷ([[ജസരി]] എന്നും അറിയപ്പെടുന്നു). എന്നാൽ [[മിനിക്കോയി]] ദ്വീപിൽ മാത്രം സമീപ രാജ്യമായ [[മാലിദ്വീപ്|മാലിദ്വീപിലെ]] ഭാഷകളുമായി സാമ്യമുള്ള [[മഹൽ]] ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9<sup>o</sup> ചാനൽ [[മിനിക്കോയി]] ദ്വീപിനെ മറ്റു ദ്വളുംദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും [[ഇസ്ലാം|ഇസ്ലാമത]] വിശ്വാസികളാണ്. ദ്വീപസമൂഹങ്ങളായി ഒറ്റപ്പെട്ടു നിൽക്കുന്നതിനാലും മറ്റു വൻകരകളെ ആശ്രയിച്ചു ജീവിക്കുന്നതിനാലും മാത്രം അവർ പട്ടികജാതി ആയി നാമകരണം ചെയ്യപ്പെട്ടു. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള മറ്റു മതസ്ഥരാണ്. [[2011]]-ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ലക്ഷദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്