"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎പ്രാരംഭം: Akshara paruthi kurachchu
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
 
== പ്രാരംഭം ==
ഇന്നത്തെ [[ഉസ്ബെക്കിസ്താൻ|ഉസ്ബെക്കിസ്താനിലെ]] [[ഫർഘാന|ഫർഘാനയിലെ]] [[തിമൂറി സാമ്രാജ്യം|തിമൂറി ഭരണാധിപനായിരുന്ന]] ഉമർ ഷേഖ് മിർസയുടെ മൂത്തപുത്രനായാണ് സഹീർ ഉദ്-ദിൻ മുഹമ്മദ് എന്ന ബാബർ ജനിച്ചത്<ref name=afghans14/>. ഉമർ ഷേഖ്, തിമൂറിന്റെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=34-37|url=}}</ref> മാതാവ് [[ക്വുത്ലക്ക് നെഗാർ ഖാനം]] [[താഷ്കെൻറ്|താഷ്കെൻറിലെ]] [[യൂനുസ് ഖാൻ|യൂനുസ് ഖാന്റെ]] മകളും [[ജെംഗിസ് ഖാൻ|ജെംഗിസ് ഖാന്റെ]] പതിമൂന്നാംതലമുറയിലുള്ള നേർ പിന്തുടർച്ചാവകാശിയുമാണ്.<ref name=ali/>
 
ബാബറിന്റെ പിതാവിന് തിമൂറിന്റെ പിൻഗാമികൾ തമ്മിലുള്ള പരസ്പരമൽസരത്തിനു പുറമേ ഉയർന്നു വരുന്ന [[ഉസ്ബെക്|ഉസ്ബെക്കുകൾക്കെതിരെയും]] പോരാടേണ്ടി വന്നു. ചെങ്കിസ് ഖാന്റെ മൂത്ത പുത്രന്റെ വംശപരമ്പരയിലുള്ള [[ഷൈബാനി രാജവംശം|ഷായ്ബാനി ഖാന്റെ]] നേതൃത്വത്തിലായിരുന്ന ഉസ്ബെക്കുകൾ തിമൂറികളെ തുറത്തി സമർഖണ്ഡിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.<ref name=afghanI5/>
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്