"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 30:
ആരംഭത്തില്‍ അര്‍ത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂര്‍ണ്ണ വളര്‍ച്ച വരെയുള്ള സമയത്തെ മാസക്രമത്തില്‍ ചരകന്‍ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രഥാന ചര്‍ച്ചാവിഷയമായിരുന്നു. അഥര്‍വ്വ വേദത്തിലെ ഗര്‍ഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. (ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.)
 
==വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം==
 
{{ഉദ്ധരണി|'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '}}
 
==അവലംബം==
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്