"കേരള സ്കൂൾ കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kerala School Youth Festival}}
[[ചിത്രംപ്രമാണം:TvmKannur-49school-kalolsavam-logo-2017.jpg|thumb|200px|ലഘുചിത്രം|[[തിരുവനന്തപുരംകണ്ണൂർ|തിരുവനന്തപുരത്ത്കണ്ണൂരിൽ]] വെച്ച് നടന്ന നാല്പത്തി57 ഒമ്പതാമത്മത് (2017) കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ ]]
 
[[കേരളം|കേരളത്തിലെ]] സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ '''കേരള സ്കൂൾ കലോത്സവം'''. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌<ref name="katha parayumbol">{{cite news |title = കഥ പറയുമ്പോൾ|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=4955468&articleType=Malayalam%20News&contentId=4956628&BV_ID=@@@|publisher=[[മലയാള മനോരമ]] |date= ഡിസംബർ 30, 2008 |accessdate =ജനുവരി 2, 2009 |language =Malayalam}}</ref>. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു.
<ref name="biggest">{{cite news |title = Kerala school youth festival begins‍|url = http://news.webindia123.com/news/Articles/India/20081230/1140742.html|publisher=Webdunia |date= ഡിസംബർ 30, 2008 |accessdate =ജനുവരി 2, 2009 |language =English}}</ref>
Line 28 ⟶ 29:
}}
</ref>
[[ചിത്രം:Tvm-49.jpg|thumb|200px|[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] വെച്ച് നടന്ന നാല്പത്തി ഒമ്പതാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ]]
 
== കലോത്സവ വേദികൾ ==
[[ചിത്രം:Kannur 47.jpg|thumb|100px|[[കണ്ണൂർ|കണ്ണൂരിൽ]] വെച്ച് നടന്ന നാല്പത്തി ഏഴാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ]]
Line 419 ⟶ 420:
 
56-ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം തിരുവനന്തപുരത്ത് ആണ് നടന്നത്.മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]] കലോത്സവം ഉദ്ഘാടനം ചെയ്തു. <ref> http://www.mathrubhumi.com/kalolsavam2016/kalolsavam2016-ananthapooram-stateschool-youthfestival-malayalam-news-1.807777 </ref> തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പ്രധാന വേദി.ഉദ്ഘാടന സമയം ചലചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി.വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്, മറ്റു മന്ത്രിമാരായ എം.കെ മുനീർ, വിെസ് ശിവകുമാർ, അനുപ് ജേക്കബ്, സ്പീക്കർ എൻ.ശക്തൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു.919 പോയിൻറുമായി [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ഒന്നാം സ്ഥാനവും, 912 പോയിൻറ് നേടി [[പാലക്കാട് ജില്ല|പാലക്കാട്]] രണ്ടാം സ്ഥാനവും 908 പോയിൻറോടെ [[കണ്ണൂർ ജില്ല|കണ്ണൂർ]] മൂന്നാം സ്ഥാനവും നേടി <ref> http://www.mathrubhumi.com/kalolsavam2016/stories/kalolsavam-2016-malayalam-news-1.823115</ref> വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരങ്ങളായ [[നിവിൻ പോളി|നിവിൻ പോളിയും]] [[സുരാജ് വെഞ്ഞാറമൂട്|സുരാജ് വെഞ്ഞാറമൂടും]] സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
[[പ്രമാണം:Kannur-school-kalolsavam-logo-2017.jpg|ലഘുചിത്രം|57 മത് (2017) കേരള സ്കൂൾ കലോത്സവ ലോഗോ ]]
 
==കേരള സ്കൂൾ കലോത്സവം 2017==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്