"കേരള സ്കൂൾ കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 425:
{{main|കേരള സ്കൂൾ കലോത്സവം 2017}}
 
57--ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവം [[കണ്ണൂർ|കണ്ണൂരിൽ]] വെച്ചാണു നടന്നത്. 2017 ജനുവരി 16 മുതൽ 22 വരെയായിരുന്നു കലോത്സവം. കോഴിക്കോട് 939 പോയിന്റോടെ സ്വർണ്ണക്കപ്പ് ജേതാക്കളായി.<ref> http://www.manoramaonline.com/news/indepth/state-school-kalolsavam-2017/fest-news/state-school-youth-fest-end-today.html</ref> വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്