"ഉർത്വുഗ്റുൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
 
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച സർജ്‌ജുക്ക് തുർക്കി ഗോത്ര തലവനാണ് (ബേ) '''ഉർത്വുഗ്റുൽ ഖാസി'''.ഖാസി എന്ന തുർക്കിഷ് വാക്കിന്റെ അർത്ഥം [[യോദ്ധാവ്]] എന്നാണ്.ഖുവാരിസ്മ് പ്രദേശവാസിയായ ഖായീ ഗോത്രത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗോത്ര തലവൻ [[സുലൈമാൻ ഷാ]] (കുന്ദോസ് അൽബ്) ഉർത്വുഗ്റുലിന്റെ പിതാവ് ആയിരുന്നു <ref>Kermeli, Eugenia (2009). "Osman I". In Ágoston, Gábor; Bruce Masters. Encyclopedia of the Ottoman Empire. p. 444</ref>. ബാഗ്ദാദ് തകർത്ത മംഗോളുകളുടെ ആക്രമണ ഭീഷണി കാരണം [[സുലൈമാൻ ഷാ]] തന്റെ ഗോത്രവുമായി നാടോടികളായി അലയുന്ന സമയം [[മുസ്ലിം ആത്മീയാചാര്യൻ]] [[ഇബ്ൻ അറബി]] യുമായുള്ള അവിചാരിതമായി പരിചയപ്പെടാനിടയായി
 
[[ബാഗ്‌ദാദ്‌]] , [[സ്പൈൻ]] പട്ടണങ്ങളിലെ ഇസ്‌ലാമിക ഭരണം അവസാനിച്ചതിൽ വ്യസനിച്ചും യൂറോപ്പിൽ നിന്നുമുള്ള സേനയെ തടയിടാൻ കരുത്തുറ്റ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാനായും [[ഇബ്ൻ അറബി]] സുലൈമാൻ ഷായെയും, ഉർത്വുഗ്റുലിനെ പ്രേരിപ്പിക്കുകയും രംഗത്തിറക്കുകയും ചെയ്തു<ref>Friend and foe: The early Ottoman reception of Ibn 'Arabi by Zildzic, Ahmed(http://escholarship.org/uc/item/6jn6f796)</ref>. സുലൈമാൻ ഷാ മരണപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റെടുത്ത ഉർത്വുഗ്റുൽ സുൽത്താൻ അലാവുദ്ധീനെ സഹായിച്ചതിന് പ്രത്യുപകാരമായി [[ബൈസന്റൈൻ]] സാമ്രാജ്യത്തിന്റെ ഇടയിലുള്ള പ്രദേശം പതിച്ചു കിട്ടി. യക്കീശഹ്ർ, ബിലാജിക്, കോതാഹിയ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇന്നത്തെ അങ്കാറക്കു സമീപമുള്ള 2000 ച.കി.മീ. വിസ്തീർണം മാത്രമുള്ള ഈ പ്രദേശം കേന്ദ്രമാക്കിയാണ് . ഉർത്വുഗ്റുലിന്റെ മരണ ശേഷം മകൻ [[ഉസ്മാൻ ഒന്നാമൻ]] ഓട്ടോമൻ സാമ്രാജ്യ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്<ref>Kafadar, Cemal (1995). Between Two Worlds: The Construction of the Ottoman State. p. 60, 122</ref>.AD 1280 ലായിരുന്നു ഉർത്വുഗ്റുലിന്റെ മരണം.
 
ഇബ്നു അറബിയുടെ അക്ബരിയ്യ താരീഖ പിന്തുടർന്ന ഉർത്വുഗ്റുൽ [[സൂഫി പോരാളികളിൽ ]] പ്രമുഖ വ്യക്തിത്വമായും എണ്ണപ്പെടുന്നു . അകബരിയ്യ [[സൂഫികളിൽ]] പ്രമുഖനും, ഓട്ടോമൻ രാജവംശ സ്ഥാപക ആസൂത്രകനുമായ [[ശൈഖ് ഇദ്‌ബലി]] ഇദ്ദേഹത്തിന്റെ സതീർഥ്യനാണ്<ref>The Last Great Muslim Empires, by H. J. Kissling, Bertold Spuler, N. Barbour, F. R. C. Bagley, J. S. Trimingham, H. Braun, H. Hartel, p. 2.</ref>.
2014 മുതൽ [[ഡ്രിൽസ് ഉർത്വുഗ്റുൽ]] എന്ന പേരിൽ തുർക്കിഷ് ചാനൽ ടി.ആർ.ടി ഉർത്വുഗ്റുലിന്റെ [[ജീവചരിത്രം]] സീരിയലായി പ്രദർശിപ്പിച്ചു വരുന്നു . തുർക്കിയിലും സമീപ രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള സീരിയലാണിത്<ref>http://www.dailysabah.com/turkey/2014/12/11/turkeys-new-tv-series-about-the-founding-of-the-ottoman-empire-tops-the-ratings</ref>.
 
 
"https://ml.wikipedia.org/wiki/ഉർത്വുഗ്റുൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്