"ഉർത്വുഗ്റുൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox monarch |name = ഉർത്വുഗ്റുൽ ഖാസി |title = |image= |caption = |reign =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 28:
 
ഇബ്നു അറബിയുടെ അക്ബരിയ്യ താരീഖ പിന്തുടർന്ന ഉർത്വുഗ്റുൽ [[സൂഫി പോരാളികളിൽ ]] പ്രമുഖ വ്യക്തിത്വമായും എണ്ണപ്പെടുന്നു . അകബരിയ്യ സൂഫികളിൽ പ്രമുഖനും, ഓട്ടോമൻ രാജവംശ സ്ഥാപക ആസൂത്രകനുമായ [[ശൈഖ് ഇദ്‌ബലി]] ഇദ്ദേഹത്തിന്റെ സതീർഥ്യനാണ്<ref>The Last Great Muslim Empires, by H. J. Kissling, Bertold Spuler, N. Barbour, F. R. C. Bagley, J. S. Trimingham, H. Braun, H. Hartel, p. 2.</ref>.
[[Dosya:Ertuğrul Gazi Türbesi.jpg|thumb|240px|[[ഉർത്വുഗ്റുൽ ഖാസിയുടെ ശവകുടീരം]], 1890]]
2014 മുതൽ [[ഡ്രിൽസ് ഉർത്വുഗ്റുൽ]] എന്ന പേരിൽ തുർക്കിഷ് ചാനൽ ടി.ആർ.ടി ഉർത്വുഗ്റുലിന്റെ ജീവചരിത്രം സീരിയലായി പ്രദർശിപ്പിച്ചു വരുന്നു . തുർക്കിയിലും സമീപ രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള സീരിയലാണിത്<ref>http://www.dailysabah.com/turkey/2014/12/11/turkeys-new-tv-series-about-the-founding-of-the-ottoman-empire-tops-the-ratings</ref>.
 
"https://ml.wikipedia.org/wiki/ഉർത്വുഗ്റുൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്