"അമേരിക്കൻ പ്രസിഡണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ട്രംപ്
No edit summary
വരി 31:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ '''പ്രസിഡന്റ്''' ([[ഇംഗ്ലീഷ്]]: ''President of the United States of America'' (''POTUS'')<ref>{{cite web|last=Safire|first=William|url=http://www.nytimes.com/1997/10/12/magazine/on-language-potus-and-flotus.html?pagewanted=all&src=pm|title=On language: POTUS and FLOTUS|work=New York Times|publisher=The New York Times Company|location=New York|date=October 12, 1997|accessdate=May 11, 2014}}</ref>. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാൻഡർ-ഇൻ-ചീഫും പ്രസിഡണ്ട് തന്നെയാണ്‌. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായാണ് പലപ്പോഴും അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്<ref>{{cite news|url=http://www.forbes.com/2009/11/09/world-most-powerful-leadership-power-09-intro.html|title=The World's Most Powerful People|work=Forbes|accessdate=September 4, 2010|first1=Michael|last1=Noer|first2=Nicole|last2=Perlroth|date=November 11, 2009}}</ref><ref>{{cite web|url=http://www.lasentinel.net/The-Most-Powerful-Man-in-the-World-is-a-Black-Man.html|title=The Most Powerful Man in the World is a Black Man – The Los Angeles Sentinel|publisher=Lasentinel.net|accessdate=September 4, 2010}}</ref><ref>{{cite news|url=http://www.guardian.co.uk/commentisfree/2008/jan/03/uselections2008.world|location=London|title=Who should be the world's most powerful person?|date=January 3, 2008|work=The Guardian}}</ref><ref>{{cite web|author=Jon Meacham|url=http://www.newsweek.com/2008/12/19/the-story-of-power.html|title=Meacham: The History of Power|work=Newsweek|date=December 20, 2008|accessdate=September 4, 2010}}</ref><ref>{{cite web|author=Fareed Zakaria|url=http://www.newsweek.com/2008/12/19/1-barack-obama.html|title=The NEWSWEEK 50: Barack Obama|work=Newsweek|date=December 20, 2008|accessdate=September 4, 2010}}</ref>.
 
പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.<ref>[http://www.whitehouse.gov/our_government/executive_branch/ Our Government • The Executive Branch], The White House.</ref> [[Twenty-second Amendment to the United States Constitution|അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം]] (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം [[Acting President of the United States|ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക്]] ഒന്നിൽക്കൂതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല. <ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> ഇതുവരെ [[List of Presidents of the United States|43 വ്യക്തികൾ]] 56 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.<ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് [[ബറാക്ക്ഡോണൾഡ് ഒബാമട്രംപ്|ബറാക്ക്ഡോണൾഡ് ഒബാമയാണ്‌ട്രമ്പാണ്]]. 44ആമത്തെ45ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 20092017 ജനുവരി 20-നാണ്‌ ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2012 നവംബർ 6നു വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ ചതുർവർഷ പ്രസിഡണ്ടുഘട്ടം (അമേരിക്കയിലെ 57ആമത്തെ) അവസാനിക്കുന്നത് 2017 ജനുവരി 20നാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_പ്രസിഡണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്