"ഇംഫാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added details
No edit summary
വരി 22:
}}
 
[[ മണിപ്പൂര്‍]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഇംഫാല്‍''' ({{audio|Imphal.ogg|pronunciation}} ([[ഹിന്ദി]]:इंफाल ). നഗരത്തില്‍ ഒരു പഴയ കൊട്ടാരത്തിന്റെ (കാങ്ങ്ല കൊട്ടരം) അവശിഷ്ടങ്ങളും [[പോളോ]] കളിക്കളവും സ്ഥിതിചെയ്യുന്നു -. ലോകത്തിലെ ഏറ്റവും പുരാതനമായ പോളോ കളിക്കളമാണിതെന്നു കരുതപ്പെടുന്നു. ഇതിനടുത്തായാണ്‌ മണിപ്പൂര്‍ സ്റ്റേറ്റ്‌ മ്യൂസിയം നിലകൊള്ളുന്നത്‌.
 
[[1944]]-ല്‍ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമാഹായുദ്ധകാലത്ത്‌]] ഇവിടെയും [[കൊഹിമ|കൊഹിമയിലും]] നടന്ന യുദ്ധങ്ങളിലാണ്‌ ജാപ്പനീസ്‌ സൈന്യം ആദ്യമായി പരാജയപ്പെട്ടത്‌.
 
[[Image:Manipur locator map.svg|thumb|left|ഇംഫാല്‍]]
ഇന്ത്യയുടെ കിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നായ ഇംഫാല്‍ ഉത്തര അക്ഷാംശം 24.82 രേഖാംശം 93.95 സമുദ്രനിരപ്പില്‍നിന്നും 786 [[മീറ്റര്‍]] ഉയരത്തിലായാണ്‌ സ്ഥിതിചെയ്യുന്നത്‌. <ref>http://www.fallingrain.com/world/IN/17/Imphal.html Falling Rain Genomics, Inc - Imphal</ref> നഗരത്തിനു സമീപമുള്ള കുന്നിന്‍പ്രദേശങ്ങളില്‍നിന്നും ഉത്ഭവിക്കുന്ന ചെറിയ നദികളായ [[ഇംഫാല്‍ നദി]], [[ഇരില്‍ നദി]], [[സെക്മൈ നദി]], [[തൗബല്‍ നദി]], [[ഖുന്‍ഗ നദി]] ഇന്നിവ ഇംഫാല്‍ താഴ്‌ വരയിലൂടെ ഒഴുകുന്നു.
 
[[Image:Polo-field old kangla imphal.JPG|left|thumb|ഇംഫാല്‍ [[പോളോ]] കളിക്കളം]]
Line 39 ⟶ 40:
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
 
[[വിഭാഗം:ഇന്ത്യയിലെ നഗരങ്ങള്‍]]
 
[[bn:ইম্ফল]]
"https://ml.wikipedia.org/wiki/ഇംഫാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്