"ജെയിംസ് എസ്. ഷെർമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
 
{{Use mdy dates|date=January 2015}}
ഐക്യനാടുകളുടെ 27ആമത്തെ വൈസ് പ്രസിഡന്റായിരുന്നു James S. Sherman.
ഐക്യനാടുകളുടെ ന്യൂയോർക്കിൽ
നിന്നുള്ള പ്രതിനിധിയായിരുന്ന ഇദ്ദേഹം പ്രസിഡൻറ് വില്യം ഹോവാർഡ് ടാഫ്റ്റിന‍്‍റെ
കീഴിൽ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്നത് 1909 മുതൽ 1912 വരെയുള്ള
കാലഘട്ടത്തിലായിരുന്നു. 1855 ഒക്ടോബർ 24 ന് ആണ് ജയിംസ് സ്കൂൾക്രാഫ്റ്റ് ഷെർമാൻ
ജനിച്ചത്. ന്യൂ ഇംഗ്ലണ്ടിലെ പരസ്പര ബന്ധമുണ്ടായിരുന്ന നിയമജ്ഞരുടെയും
രാഷ്ട്രീയപ്രവർത്തകരുടെയും പ്രമുഖ കുടുംബങ്ങളായിരുന്ന ബാൽഡ്വിൻ, ഹോർ, ഷെർമാൻ
കുടുംബങ്ങളിൽപ്പെട്ട അംഗമായിരുന്നു ഷെർമാൻ.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ജെയിംസ്_എസ്._ഷെർമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്