→കേരള സ്കൂൾ കലോത്സവം 2017
{{main|കേരള സ്കൂൾ കലോത്സവം 2017}}
57--ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം [[കണ്ണൂർ|കണ്ണൂരിൽ]] വെച്ചാണു നടന്നത്. 2017 ജനുവരി 16 മുതൽ 22 വരെയായിരുന്നു കലോത്സവം. കോഴിക്കോട് 939 പോയിന്റോടെ സ്വർണ്ണക്കപ്പ് ജേതാക്കളായി.<ref> http://www.manoramaonline.com/news/indepth/state-school-kalolsavam-2017/fest-news/state-school-youth-fest-end-today.html</ref>
== അവലംബം ==
|