"മങ്കൊമ്പ് ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
'''മങ്കൊമ്പ് ഗോപാലകൃഷ്ണൻ'''പ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ [[മങ്കൊമ്പ്]] ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ [[എറണാകുളം|എറണാകുളത്തെ]] [[വൈറ്റില]], [[തൈക്കൂടം]] എന്ന സ്ഥലത്ത് താമസം. അച്ഛൻ ഗോവിന്ദൻ നായർ.
 
ആദ്യ ചലച്ചിത്രം [[വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരം]]. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സംവിധാനം ചെയ്ത [[അയലത്തെ സുന്ദരി]] എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് [[ബാബുമോൻ]] എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് [[എം. എസ്. വിശ്വനാഥൻ]] ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ [[ഇന്ത്യ|ഇന്ത്യയിൽ]] ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. [[ബാഹുബലി : ദ ബിഗിനിങ്|ബാഹുബലി]] ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.
 
==മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ==
{| class="wikitable"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2463441" എന്ന താളിൽനിന്ന് ശേഖരിച്ചത്