"തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തേൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 62:
[[ചിത്രം:Smallbee.JPG|right|thumb|100px|ചെറുതേനീച്ച]]
ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. [[ഉറുമ്പ്|കട്ടുറുമ്പുകൾക്ക്]] ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് [[കറുപ്പ്|കറപ്പുനിറമാണ്]]. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനീച്ചകളെ [[മൺ പാത്രം|മൺകുടങ്ങളിലും]] [[ചിരട്ട|ചിരട്ടയിലും]] [[മുള|മുളക്കുള്ളിലും]] വളർത്താൻ കഴിയും.
[[File:Honeybee.ogg|thumb|Small honey bee]]
 
വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.
 
"https://ml.wikipedia.org/wiki/തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്